തേവലപ്പുറം കിഴക്ക്: അരീക്കൽ ഭാഗം കുളക്കോട്ട് വീട്ടിൽ രതീഷ് (43) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ഏബൽ, അബിയ.