പരവൂർ: ഒല്ലാൽ ബി.എസ് നിവാസിൽ ഭുവനചന്ദ്രന്റെയും സ്‌നേഹലതയുടെയും മകൻ സതീഷ് ചന്ദ്രൻ (29) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാലു സതീഷ്. മകൻ: ഇഷാൻ സാത്വിക്.