
കരുനാഗപ്പള്ളി: കോഴിക്കോട് തുരുത്തിത്തറയിൽ പരേതനായ എം.ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (94) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ശേഷം കോഴിക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജൈനമ്മ, കുഞ്ഞുമോൾ, ആനിയമ്മ, രാജുമോൻ, തങ്കച്ചൻ ജോർജ്, ലിസിമോൾ. മരുമക്കൾ: ബേബിക്കുട്ടി, ലാലി, സുനി, പരേതരായ ശാമുവേൽ, ഫിലിപ്പ്, ബാബുക്കുട്ടി.