soman

ച​വ​റ സൗ​ത്ത്: ച​വ​റ തെ​ക്കും​ഭാ​ഗം വ​ട​ക്കും​ഭാ​ഗം ചെ​റി​യ​ത്ത് വീ​ട്ടിൽ സോ​മൻ​പി​ള്ള (82)​ മും​ബ​യി​ലെ വസതിയിൽ നിര്യാതനായി. സം​സ്​കാ​രം ഇന്ന് മും​ബയിൽ. ഭാ​ര്യ: പ​രേ​ത​യാ​യ വ​ത്സ​ല​പി​ള്ള. മ​കൻ: വി​നി​ത്ത് (നെ​തർ​ലാൻ​ഡ്). മ​രു​മ​കൾ: സൗ​മ്യ.