santhakumari-amma

പുത്തൂർ: മാറനാട് മഹസിൽ (തോന്നല്ലൂർവീട്) പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ ശാന്തകുമാരിഅമ്മ (75) നിര്യാതയായി.

മക്കൾ: ബി.വിനോദ്കുമാർ (ഇന്ത്യൻ റെയിൽവേ), ബി.പ്രശാന്ത്കുമാർ (ടൗൺ മെഡിക്കൽ സ്റ്റോർസ്, പുത്തൂർ), ബി.ശ്രീകുമാർ (ടൗൺ മെഡിക്കൽസ്, പുത്തൂർ). മരുമക്കൾ: സുധ (വി.വി.വി എച്ച്.എസ്.എസ്, അയത്തിൽ), അമ്പിളി (വി.വി.വി എച്ച്.എസ്.എസ്, അയത്തിൽ), പ്രീത (വിവേകാനന്ദ ഗേൾസ് ഹൈസ്കൂൾ, കടമ്പനാട്). സഞ്ചയനം 13ന് രാവിലെ 8ന്.