ചാത്തന്നൂർ: ഏറം മിഡിൽ നടയിൽ കിഴക്കതിൽ വീട്ടിൽ കൊച്ചുനാരായണൻ ആചാരി (78) നിര്യാതനായി. ഭാര്യ: ലളിത. മകൻ: സജുകുമാർ. മരുമകൾ: എൻ.അനില. സഞ്ചയനം 11ന് രാവിലെ 8ന്.