
എഴുകോൺ: ഇരുമ്പനങ്ങാട് തെക്കേവിള വീട്ടിൽ കെ.പ്രഭാകരൻപിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (88) നിര്യാതയായി. മക്കൾ: ശ്യാമളകുമാരി, സുശീലകുമാരി, പി.കെ.ബാബുരാജ്, പരേതയായ രമണിഭായ്, പരേതയായ ഉഷാകുമാരി. മരുമക്കൾ: വിജയകുമാർ, വിഷ്ണു, സനുജ.എസ്.പിള്ള, പരേതനായ രവീന്ദ്രൻപിള്ള. സഞ്ചയനം 13ന് രാവിലെ 8ന്.