വിലങ്ങറ: വേങ്ങവിള വീട്ടിൽ ആർട്ടിസ്റ്റ് ഡി.നെപ്പോളിയൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കടലാവിള സെന്റർ നാഷണൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: നിതിൻ, നിഖിൽ.