
പട്ടാഴി: തെക്കേത്തേരി മരുതിവിള വീട്ടിൽ പി.ജോർജ് (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കലയപുരം ദൈവമാതാ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ ജോർജ്ജ്. മക്കൾ: സാലി, സുജ, ഷിബു, ഷിജു. മരുമക്കൾ: സാംസൺ, ഷൈജു, ലിനു, ദിവ്യ.