കൊട്ടാരക്കര: മൂന്നുപാറ മണിവിലാസത്തിൽ കെ.തമ്പി (85, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: താര പ്രശാന്ത്, മീര സജീവ്. മരുമക്കൾ: എൻ.പ്രശാന്ത് കുമാർ, എൻ.സജീവ്. സഞ്ചയനം 13ന് രാവിലെ 8ന്.