ezghukon-
എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി ആഘോഷം മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. എഴുകോൺ രാജീവ് ജി ഭവനിൽ നടന്ന പരിപാടി മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ജയപ്രകാശ് നാരായണൻ അദ്ധ്യക്ഷനായി. കെ.മധുലാൽ, സി.ആർ.അനിൽകുമാർ, ഷാബു രവീന്ദ്രൻ, രാജീവ് വിനായക, ഗോപിനാഥൻ പിള്ള അലിയാ‌ർ കുഞ്ഞ് , സതീഷ് ആനക്കോട്ടൂർ, സുരേഷ് രാജു, പുഷ്പാനന്ദൻ, രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.