കൊല്ലം: മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്തിലെ ശുചീകരണത്തൊഴിലാളികളുടെ ഫോട്ടോ, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ സഹിതം ഗ്രാമ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.