gopalan-90

മുതുപിലാക്കാ​ട് : പാ​റയിൽ വി.ഗോപാലൻ (90) നിര്യാ​ത​നായി. ഭാര്യ: വി​ജയമ്മ. മ​ക്കൾ: രമണി, പ​രേ​തനായ സുരേഷ്, രമാ​ദേവി, രഞ്​ജിനി. മരു​മക്കൾ: രാ​ജു, ഷൈലജ, സുദർശനൻ, രത്‌നാകരൻ. സഞ്ചയനം 13ന് രാവി​ലെ 8ന്.