indira-bhaskaran-89

ചവറ: നീണ്ടകര കുന്നത്ത് ഇന്ദിരാഭവനത്തിൽ ഭാസ്‌കരൻ മുതലാളിയുടെ ഭാര്യ ഇന്ദിര ഭാസ്‌കരൻ (89) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന്. മക്കൾ: ദേവ​രാജൻ, ചന്ദ്രികാ കു​മാരി, ലാൽഭാ​സ്‌കർ. മരുമക്കൾ: രശ്മി ദേവ​രാജൻ, ധർമ്മാദ്മജൻ, എസ്.സുനിത.