വാളത്തുംഗൽ: ചന്ദ്രഭവനത്തിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ രാധമ്മ അമ്മ (74) നിര്യാതയായി. മക്കൾ: ശ്രീകുമാർ, റൈനിശ്രീ. മരുമക്കൾ: പ്രിയ, ഗോപകുമാർ. സഞ്ചയനം 11ന് രാവിലെ 7.ന്.