തേവലക്കര: പുത്തൻ സങ്കേതം ആറാട്ട് പുത്തൻ വീട്ടിൽ മോഹനൻപിള്ള (68) നിര്യാതനായി. ഭാര്യ: മീനാകുമാരി. മക്കൾ: പാർവതി, കൃഷ്ണലാൽ (ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ). മരുമക്കൾ: സുനിൽ കുമാർ (കെ.എം.എം.എൽ), ശ്രീലക്ഷ്മി. സഞ്ചയനം 10ന് രാവിലെ 7ന്.