തഴുത്തല: കൊട്ടിയം അഞ്ചുതെങ്ങിൽ ഗീതാഞ്ജലിയിൽ നോബിൾ ലാലിന്റെയും ഷീബയുടെയും മകളും പെരുമ്പുഴ താഴം ഗീതാ ഭവനിൽ അനൂപിന്റെ ഭാര്യയുമായ ഷിജിലാൽ (27) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. സഹോദരൻ: ഷിബിൻ ലാൽ.