ഉമയനല്ലൂർ: പേരയം വൃന്ദാവനത്തിൽ വിശ്വനാഥൻ പിള്ള (77) നിര്യാതനായി. ഭാര്യ: പരേതയായ സീതാദേവി. മക്കൾ: ഗോൾഡി, ഗ്ലോബി, ഗോപു. മരുമക്കൾ: ചന്ദ്രമോഹൻ, ജയേഷ്. സഞ്ചയനം 14ന് രാവിലെ 6.30ന്.