വർക്കല: ഇടവ കാട്ടുവിള വൃന്ദാവനത്തിൽ ഹരിപ്രസാദ് (65, അനിയൻ കുഞ്ഞ്) നിര്യാതനായി. ഭാര്യ: അമ്മിണി അമ്മ. മക്കൾ: പ്രശാന്ത്, പ്രദീപ്, ദീപു. മരുമകൾ: ചിന്നു.