
പരവൂർ: പൊഴിക്കര ശ്രീതിലകത്തിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ കെ.ഗോമതി (98) നിര്യാതയായി. മക്കൾ: പരേതനായ ജയപ്രകാശ്, ഉഷാദേവി (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി). മരുമക്കൾ: പരേതയായ പ്രസന്ന (റിട്ട. എച്ച്.എസ്.എ, എസ്.എൻ.ഡി.പി ഹൈസ്കൂൾ, നീരാവിൽ), അഡ്വ. പി.രാധാകൃഷ്ണൻ. സഞ്ചയനം 11ന് രാവിലെ 7ന്.