ഇരവിപുരം: വെളിയിപ്പാട് വീട്ടിൽ ജോസഫ് ആന്റണി (69) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ഇരവിപുരം സെന്റ് ജോൺസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരി മാർഗരറ്റ് (കുഞ്ഞുമോൾ). മക്കൾ: ജിതു, ജിതിൻ. മരുമക്കൾ: മഡോണ, ശ്രുതി.