kamalamma-amma

തൃക്കടവൂർ: നീരാവിൽ രസികാ ഭവനിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ ഡി.കമലമ്മഅമ്മ (75) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, സുവർണ്ണകുമാരി, ഗീതാദേവി, ഗിരിജാദേവി, രാജേശ്വരി. മരുമക്കൾ: സതീഭായി, സോമൻപിള്ള, രാമചന്ദ്രൻപിള്ള, സന്തോഷ് കുമാർ, ശ്യാംകുമാർ. സഞ്ചയനം 10ന് രാവിലെ 7ന്.