
പന്മന: വടുതല ബി.കെ.ഭവനിൽ (കുളത്തിന്റെ കിഴക്കതിൽ) ബാലകൃഷ്ണൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചിറ്റൂർ ഉത്രാട ഭവനിൽ. ഭാര്യ: സരസമ്മ. മക്കൾ: ബി.അംബികാദേവി (അദ്ധ്യാപിക, കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂണിയൻ വനിതാ സംഘം പ്രസിഡന്റ്), സുരേഷ് കുമാർ (വേണു, കെ.എം.എം.എൽ.എസ് യൂണിറ്റ്), ബി.രമേശൻ (കെ.എം.എം.എൽ ലാപ്പ), ബി.ഗണേശൻ (ധനകാര്യ വകുപ്പ് സെക്രട്ടേറിയറ്റ്), എസ്.സുഷമ്മ (ജില്ലാ കോടതി, കോട്ടയം), പരേതയായ രജനി. മരുമക്കൾ: പി.രാജേന്ദ്രൻ (നൈജീരിയ), എസ്.സുധ, ആർ.ശാലിനി, ആർ.പ്രശാന്തി (എക്സൈസ് ഡിപ്പാർട്ട്മെന്റ്), രാജീവ് (റിട്ട. ബി.എസ്.എഫ്)