കുണ്ടറ: പേരൂർ നവാസ് മൻസിലിൽ ഷാഹുൽ ഹമീദ് (81) നിര്യാതനായി. ഭാര്യ: സൈനബ ബീവി. മക്കൾ: നിയാസ്, ഷമ്മി, നവാസ്. മരുമക്കൾ: ഷൈനി, സലിം, സലീന.