pathmavathi-amma

നെടുമൺകാവ്: വാക്കനാട് മുളവൂർക്കോണം ഗോമതി വിലാസത്തിൽ പരേതനായ കരുണാകര പിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (84) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, വിനയൻപിള്ള, ഉഷാകുമാരി, അമ്പിളി, പ്രീത. മരുമക്കൾ: പരേതനായ മോഹനൻപിള്ള, അജന്തകുമാരി, അപ്പുക്കുട്ടൻപിള്ള, മുരളീധരൻപിള്ള, രാധാകൃഷ്ണപിള്ള. സഞ്ചയനം 13ന് രാവിലെ 7ന്.