
കൊല്ലം: മുൻ മുസ്ലിംലീഗ് നേതാവും കൊല്ലത്തെ ആദ്യകാല ബസ് സർവീസ് എച്ച്.ഐ.എം.എസ് ഉടമയുമായ പരേതനായ എ.അഹമ്മദ് കബീറിന്റെ ഭാര്യ മനയിൽകുളങ്ങര എം.സി.ആർ.എ 62 കബീർ കോട്ടേജിൽ ഉമൈറത്ത് ബീവി (87) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് മുതിരപ്പറമ്പ് ജമാഅത്ത് പള്ളി കബർസ്ഥാനിൽ. മക്കൾ: ഡോ. റസീല, ഫൈസൽ, നാസർ. മരുമക്കൾ: പരേതനായ ഷെരീഫ് മുസലിയാർ, നെസി, രഹന.