
കരുനാഗപ്പള്ളി: ആദിനാട് വടക്ക് വെട്ടത്ത് ബിന്ദുഭവനിൽ കൃഷ്ണൻകുട്ടി നായർ (87) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ബിന്ദു, വിനോദ് കുമാർ, ബിജുകുമാർ. മരുമക്കൾ: രാജേന്ദ്രൻപിള്ള, ഗോപിക, ആര്യ. സഞ്ചയനം 13ന് രാവിലെ 8ന്.