
കൊല്ലം: മേടയിൽമുക്ക് മദർ ഗിഫ്റ്റിൽ (എം.ആർ.എ 105) പരേതനായ മുഹമ്മദ് നജീബിന്റെ ഭാര്യ സീനത്ത് ബീഗം (65) നിര്യാതയായി. മക്കൾ: ഹാഷിബ ബീഗം, ഹാഷിർ.എം.നജീബ്, ഡോ. ഹാഷിക്ക ബീഗം. മരുമക്കൾ: ഐ.കെ.മുനീർ (സെഞ്ച്വറി ഗ്ലാസ്), ഡോ. സാജിത് (അൽ മനാമ), ഹഫ്സ ഹാഷിർ.