
കരുനാഗപ്പള്ളി: കല്ലേലിഭാഗം തെന്നല വീട്ടിൽ പരേതനായ അനന്തകൃഷ്ണന്റെ ഭാര്യ ടി.ജി.കമലമ്മ (85) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അജികുമാരി (രമ), അശോക് കുമാർ (ഹരി), അനിൽ കുമാർ (ശ്രീകുമാർ, ഏവൺ സ്റ്റുഡിയോ, കരുനാഗപ്പള്ളി). മരുമക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, ഉഷാകുമാരി, കവിത.