
ചവറ: വടക്കുംതല കോയിത്തോടത്ത് തെക്കതിൽ പരേതനായ കൊച്ചുപാപ്പിയുടെ മകൻ കെ.ജോർജ് കുട്ടി (62) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് തേവലക്കര പടിഞ്ഞാറ്റക്കര ഹെബ്രോൺ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലാലി ജോർജ്, മക്കൾ: ജോയൽ.കെ.ജോർജ് (കാനഡ), ജെറിൻ.കെ.ജോർജ്. മരുമകൾ: ലിന്റ ജോയൽ (കാനഡ).