കരിക്കോട്: പേരൂർ മഞ്ജുഷയിൽ സദാശിവൻ (83, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: മനോജ്, മഞ്ജുഷ, മഹേഷ്. മരുമക്കൾ: സുഗജ, സുനിൽ. സഞ്ചയനം 12ന് രാവിലെ 8ന്.