ccc
കടയ്ക്കൽ, കിളിമരത്തു കാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോത്തിന്റ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് പി.ജി.അജിത് കുമാർ നിർവഹിക്കുന്നു

കടയ്ക്കൽ :കടയ്ക്കൽ, കിളിമരത്തു കാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോത്തിന്റ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് പി.ജി.അജിത് കുമാർ നിർവഹിച്ചു. ശബരിമല സ്പെഷ്യൽ കമ്മിഷണറും ജില്ലാജഡ്ജിയുമായ ആർ. ജയകൃഷ്ണൻ, കടയ്ക്കൽ ജൂനിയർ സിവിൽ ജഡ്ജി എസ്.ആർ.അമൽ, സബ് ഗ്രൂപ്പ് ഓഫീസർ എ.വി.വിജീഷ്, ക്ഷേത്രഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.