
കിഴക്കേകല്ലട: കൊടുവിള കോടിയാട്ട് പുത്തൻ വീട്ടിൽ സുരേന്ദ്രൻ പിള്ളയുടെയും (റിട്ട. വില്ലേജ് ഓഫീസർ) ശാരദമ്മയുടെയും മകൻ എസ്.ജയകുമാർ (56) നിര്യാതനായി. ഭാര്യ: രജിത.എം.നായർ. മക്കൾ: ശിവപ്രിയ, കാശിനാഥ്. സഞ്ചയനം 13ന് രാവിലെ 7ന്.