
കൊല്ലം: അയത്തിൽ സ്നേഹ നഗർ - 170 അംബികാസദനത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ കൃഷ്ണമ്മ (82) നിര്യാതയായി. മക്കൾ: അംബികാദേവി, സുരേഷ് കുമാർ, ശ്രീകുമാർ, സിന്ധു. മരുമക്കൾ: ഇന്ദു, സുഭാഷ്, ശ്രീല. സഞ്ചയനം 10ന് രാവിലെ 8ന്.