
പിറവന്തൂർ: ശാസ്താം പടിക്കൽ ആനന്ദഭവനത്തിൽ പരേതനായ ഇ.എൻ.സദാനന്ദന്റെയും പിറവന്തൂർ പടിഞ്ഞാറ് 458-ാം നമ്പർ ശാഖ മുൻ വനിതാ സംഘം പ്രസിഡന്റ് സുമതിക്കുട്ടിയുടെയും മകൻ എസ്.പ്രദീഷ് (46) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.