ഡൽഹി: മയൂർ വിഹാറിൽ (3) പി.കെ.ടി എ - 3, ഫ്ളാറ്റ് നമ്പർ 70 എ യിൽ എൻ.എസ്.പിള്ള (74) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സജിത്ത്, ശിഖ വാസുദേവൻ. മരുമക്കൾ: രശ്മി സജിത്ത്, വാസുദേവൻ.