തേവലക്കര: പാലയ്ക്കൽ മുടിയിൽ തെക്കതിൽ പരേതനായ ഗോപാലകൃഷ്ണൻനായരുടെ ഭാര്യ ശാന്തമ്മഅമ്മ (85) നിര്യാതയായി. മക്കൾ: ലതാകുമാരി, ബിജുകുമാർ. മരുമകൾ: ബിജി. സഞ്ചയനം 13ന് രാവിലെ 7.30ന്.