കൊല്ലം: രാമൻകുളങ്ങര ശാന്തിനഗർ 12 രാജ്ഭവനിൽ ബി.രാജു (62) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ആർ.ലിജു, ആർ.ലിജിത. മരുമക്കൾ: അപർണ.വി.അനന്ത്, ഹരീഷ് പ്രസാദ്. സഞ്ചയനം 14ന് രാവിലെ 8ന്.