
കൊല്ലം: മുതാക്കര ഇന്ദിരാഭവനിൽ പരേതനായ ഡി.മൈക്കിളിന്റെ (ഫോട്ടോ സെന്റർ ഉടമ) ഭാര്യ ബ്രിജിറ്റ് മൈക്കിൾ (88) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മൂതാക്കര സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: എം.മോഹൻ, ഇമ്മാക്കുലേറ്റ്, എം.മനോഹർ, എം.മഹേഷ്. മരുമക്കൾ: ശർമ്മിള മോഹൻ, പീറ്റർ അൽഫോൺസ്, പ്രിയദർശിനി മനോഹർ, ട്രീസ മഹേഷ്.