somavathi

മുഖ​ത്തല: കിഴവൂർ ചേരിയിൽ ചന്ദ്രവിലാസം (കടയയ്യം) വീട്ടിൽ പരേതനായ വാസു​പി​ള്ള​യു​ടെ ഭാര്യ സോമാവതിഅമ്മ (84) നിര്യാത​യായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാലവിളക്കുറ്റിയി​ലെ വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: പരേ​തനായ ബാബു രാജേന്ദ്രൻ​പിള്ള, രാജു​പിള്ള, ഗീതാകുമാരി, സുനിതാകുമാരി. മരു​മക്കൾ: ജയശ്രീ, ഇന്ദു.ആർ.പിള്ള, പരേ​തനായ അനിൽകു​മാർ, പരേ​തനായ രാജ്കു​മാർ.