ഒഴുകുപാറ: കരടിമുക്കിൽ ചരുവിള പുത്തൻവീട്ടിൽ ജനാർദ്ദനൻ (78) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഗീത, സിന്ധു, ഷാജു, ബിജു. മരുമക്കൾ: മോഹനൻ, സുഭാഷ്, രജി, സബിത. സഞ്ചയനം 12ന് രാവിലെ 5.30ന്.