
ശാരദാ മഠത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ശങ്കേഴ്‌സ് ഹോസ്പിറ്റൽ, വി.എൻ.എസ്.എസ് കോളേജ് ഒഫ് നഴ്സിംഗ്, എസ്.എസ്.എം സ്കൂൾ ഒഫ് നഴ്സിംഗ്, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാരമെഡിക്കൽ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന കലാപരിപാടി എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറിയും നവരാത്രി മഹോത്സവ സംഘാടക സമിതി ചെയർമാനുമായ എൻ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. വി.എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ വി.വിജയൻ തുടങ്ങിയവർ സമീപം