prakash-54

കൊല്ലം: കൈക്കുളങ്ങര നാരായൺസിൽ (രാമേശ്വരം നഗർ - 5) എൻ.പ്രകാശ് (54, കെ.എസ്.ഇ.ബി ഓവർസിയർ, അയത്തിൽ സബ്‌സ്‌​റ്റേഷൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മുളങ്കാടകം ശ്മശാ​ന​ത്തിൽ. ഭാര്യ: വി.സിന്ധു (അദ്ധ്യാ​പിക, മൗണ്ട് കാർമ്മൽ സ്‌കൂൾ, തങ്കശേ​രി). മക്കൾ: ആരതി.പി.ഷേണായി, ആദി​ത്യൻ.പി.ഷേ​ണാ​യി.