തൊടിയൂർ: ഇടക്കുളങ്ങര ഓംനിവാസിൽ (പുത്തൻ കുളങ്ങര) സി.വി.പത്മരാജൻ വൈദ്യൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത. മക്കൾ: ഹരി, ജയലക്ഷ്മി. മരുമക്കൾ: നിഖിൽ, അഞ്ജന. സഞ്ചയനം 13ന് രാവിലെ 8ന്.