കുഴിയം: കുഴിയം വടക്ക് നെല്ലീിപണയിൽ പുത്തൻ വീട്ടിൽ കുട്ടൻ പിള്ള (73) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മയമ്മ. മക്കൾ: അംബു, ചന്തു. മരുമക്കൾ: ശ്യാംകമൽ, നീതു.