
ചെപ്പറ: ഇടയിലപുര വീട്ടിൽ ഐസക്കിന്റെ ഭാര്യ കുഞ്ഞമ്മ (88) നിര്യാതയായി. മക്കൾ: ബാബുക്കുട്ടി, ജൈനമ്മ, മേജർ ജോയി ഐസക്, ജയിംസ്, ലിസിമോൾ, അലക്സ്. മരുമക്കൾ: മേജർ ലില്ലിക്കുട്ടി ജോയി, പരേതനായ ജോണി, ഷീന അലക്സ്.