surendran-pilla-58

ത​ഴ​വ: കു​തി​ര​പ്പ​ന്തി മാ​മ്പ​ഴശേ​രിൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം മാ​മ്പ​റ്റ​തെ​ക്ക​തിൽ പ​രേ​ത​നാ​യ ശ​ങ്ക​ര​പ്പി​ള്ളയുടെയും രാ​ജ​മ്മയുടെയും മകൻ എ​സ്.സു​രേ​ന്ദ്രൻ പി​ള്ള (58, കൊ​ച്ചുപൊ​ടി​യൻ, വി​മു​ക്ത​ഭ​ടൻ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​ജ​യ​ശ്രീ (മി​നി, ലാ​ബ് അ​സി​സ്റ്റന്റ് ബി.ജെ.എ​സ്​എം മഠ​ത്തിൽ വി ആൻ​ഡ് എ​ച്ച്.എ​സ്.എ​സ്, ത​ഴ​വ). മ​ക്കൾ: സു​മി, സൂ​ര്യ. മ​രു​മ​കൻ: എ​സ്.സ​നു​കു​മാർ (മി​നി​സ്​ട്രി ഒ​ഫ് ഹോം അ​ഫയേ​ഴ്‌​സ്, കൊൽക്കത്ത). സ​ഞ്ച​യ​നം 13ന് രാ​വി​ലെ 8ന്.