 
തഴവ: എസ്.എൻ.ഡി.പി യോഗം കുറുങ്ങപ്പള്ളി കടത്തൂർ 396-ാം നമ്പർ ശാഖ ആരംഭിച്ച ഗുരുജ്യോതി കരിയർ കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനോപകരണനോപകരണ വിതരണം ശാഖാ പ്രസിഡന്റ് വി.ദിലീപ് നിർവഹിച്ചു. സെക്രട്ടറി ഉദയൻഉദയപുരി ,വൈസ് പ്രസിഡന്റ് രാമചന്ദ്രൻതെങ്ങുംതറ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കൊച്ചാന്റയ്യത്ത് സുഗതൻ, സ്മിതരമണൻ, അരുൺവയനകപ്പള്ളി, ക്ലാസ് ചീഫ് കോർഡിനേറ്റർ അഖിലജയപാൽ , കോ-ഓർഡിനേറ്റർമാരായ നിധിൻ സൗപർണ്ണിക ,അതുല്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.