കൊല്ലം: കാശി, സാരാനാഥ്, ത്രിവേണി സംഗമം, അയോദ്ധ്യ എന്നിവിടങ്ങളിലേക്കുള്ള നാലുദിവസ തീർത്ഥയാത്ര ഈ മാസം 22ന് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് നടക്കും. പരിമിതമായ സീറ്റുകൾ. മുതിർന്ന പൗരന്മാർക്ക് ഇളവ്. കൂടുതൽ വിവരങ്ങൾക്ക് 83010 34604 എന്ന നമ്പരിൽ ബന്ധപ്പെടണം.