
കൊട്ടാരക്കര: ഇഞ്ചക്കാട് കല്ലിക്കോട്ട് പുത്തൻവീട്ടിൽ വൈ.തോമസ് (91, റിട്ട. സബ് രജിസ്ട്രാർ ഓഫീസ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇഞ്ചക്കാട് ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ തോമസ്. മക്കൾ: പി.ടി.നെൽസൺ (വി.എസ്.എസ്.സി, തിരുവനന്തപുരം), ഷേർളി പൊന്നച്ചൻ, ഷീല കുഞ്ഞച്ചൻ, പി.ടി.ഷാജി (മാർത്തോമ്മ സഭാ കൗൺസിൽ അംഗം, കെ.എസ്.ആർ.ടി.സി സൊസൈറ്റി, കൊട്ടാരക്കര), ഷീജ പ്രസാദ്, പി.ടി.ഷാബു, പി.ടി.ഷിബു. മരുമക്കൾ: റൂബി നെൽസൺ, പൊന്നച്ചൻ, കുഞ്ഞച്ചൻ, ഷേർളി ജോർജ് (എച്ച്.എം, ജി.എൽ.പി.എസ്, ഏനാത്ത്), പ്രസാദ്, ജിബി, ആശ (സ്റ്റാഫ് നഴ്സ്, കോഴഞ്ചേരി താലൂക്ക് ആശുപത്രി).